വീണ്ടും ഒരു അഗസ്റ്റ് പതിനഞ്ചു .
ഇന്ത്രപ്രസ്തത്തില്‍ അണ്ണാ ഹസാരെ
ഉണ്ണാ വ്രതം ഇരിക്കുന്നു.
എന്തിനു?
അറുപത്തിനാല് വര്‍ഷമായിട്ടു
പരിഹാരം കാണാന്‍ കഴിയാത്ത
അഴിമതി എന്ന അറ്ബുതം
ചികിത്സ അനിവാര്യ മായതിനാല്‍
ഒരു മരുന്ന് വേണമെന്നും ,
അതില്‍ കുറുന്തോട്ടി,നെല്ലിക്ക ,താണിക്ക എന്നിവ പോരാ..
മറ്റൊരു മരുന്നും കൂടി ചേര്‍ക്കണം.
അതിനു ഗവന്മേന്റ്റ് സമ്മതിക്കുന്നില്ല ,
സിവില്‍ സൊസൈറ്റി ക്കാണൊ
പാര്ളിമെന്റിനാണോ അതികാരം?
ഗാന്തിജി പവര്‍ പോളിടിക്സില്‍ അംഗമായിരുന്നോ?
അടിയന്തിരാവസ്ഥ കാലത്ത് ജെ പി മൂവ്മെന്റ്
എങ്ങിനെ പെരുമാറി ..
എന്നത്ക്കെ ചര്‍ച്ചക്ക് വന്നിരിക്കുന്നു.
ഈ ചോദ്യങ്ങള്‍ക്ക്
പ്രത്യക്ഷത്തില്‍ ദുര്‍ഗന്തമാനെങ്കിലും
ഒരു മുല്ലപ്പൂ സൌരബ്ബ്യം എവിടന്നോ
അടിച്ചു വീശുന്നോ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല .
ആയിരത്തി തൊള്ളായിരത്തി
നാല്പത്തി
എഴില്‍ നമ്മുടെ
നേതാകള്‍ സോതന്ത്രം രുചിച്ചു.
പിന്നെ അത് നേതാകാളുടെ ''സൊ തന്ത്രമായി'' പരിണമിച്ചു
ഇപ്പോള്‍ അത് നെതകളുടെ ''കു തന്ത്രമായി'' വികസിച്ചു.
കുഞ്ഞുണ്ണി മാഷുടെ വരികള്‍
ദേശീയ ഗാനമാകാന്‍ സമയമായോ?
''ഇക്കണ്ട തോക്കെയാ ണിന്ത്യ യെന്നാകിലൂ
എന്തിനാട്ടിയോടിച്ചു നാം പാവമാം സായിപ്പിനെ?''
ജയ് ഹിന്ദ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ