2011, മേയ് 15, ഞായറാഴ്‌ച

കേരള ജനതയുടെ ഗതികേട് !!!!

   കേരള നിയമസഭ തെരഞ്ഞെടുപ്പു ഫലം ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു എന്നാണു നേതാകളുടെയും വോടര്‍മാരുടെയും നിരീക്ഷകരുടെയും മൊത്തമായ വിലയിരുത്തല്‍. ഭരണം നിലനിര്‍ത്താന്‍ ഇടതു മുന്നണി കഴിയും പടി ശ്രമിച്ചു . ഇടതിനെ മറിച്ചിട്ട് അതികാരം നേടാന്‍ വലതും നന്നായി  അദ്ദ്വാനിച്ചു. ആര്‍ക്കും സന്തോഷിക്കാന്‍ വകയില്ലാത്ത ഈ ഫലം എല്ലാവര്ക്കും നല്‍കുന്ന ഒരു സന്നെഷം ഉണ്ടു. വലതന്ടെ അഴിമതിയും പിടിപ്പുകെടുകളും സഹിക്കാതെ വരുമ്പോള്‍ ഇടതനെ  വമ്പിച്ച ഭൂരിപക്ഷം നല്‍കി ജയിപ്പിക്കുക,ഇടതനടെ ഭരണപരമായ കെടുകാര്യസ്ഥത യും ,വലത്തോട്ട് ചാഞ്ഞു ഒരു ഗട്ടത്തില്‍ ഇത്ര വലതോ ഇടതു എന്ന് കേരള ജനത ചോതിക്കുമറ്‌  നിരാശയില്‍ എത്തുമ്പോള്‍ വലതനു വമ്പിച്ച ഭൂരിപക്ഷം നല്‍കുക എന്ന ഗതികേട് ചെയ്യേണ്ടി വരിക. കാരണം മറ്റൊരു ബതല്‍ ഇല്ല എന്നതാണല്ലോ . മറ്റൊരു ബതല്‍ കേരളത്തിന്ടെ ഗര്‍ഭ  ഗ്രഹത്തില്‍
ഉരുവം ചെയ്തതും കേരളം അറിഞ്ഞിട്ടുണ്ട്.അത് പ്രസവിച്ചു പാകമാകും വരെ തല്‍ക്കാലം ഇങ്ങനെ (68-72)ആവട്ടെ  എന്ന കേരള ജനതയുടെ തീരുമാനം
ഇരു തല മൂര്‍ച്ച ഉള്ളതാണെന്ന് വരിഗല്‍ക്കിടയില്‍ നിന്നും നമുക്ക് വായിക്കാം. നമുക്ക് കാത്തിരിക്കാം.നല്ല ഒരു ബതല്‍ കേരള ജനതയുടെ ഗതികെടിന്നു
ഒരു പരിഹാരമായി ഡല്‍ഹിയില്‍  നിന്നും പുറപ്പെട്ടു കഴിഞ്ഞു . അയ്സ്ക്രീം വ്യവസായികളെയും ,മാംസ കച്ചവടക്കാരായ കസായികളെയും
ഇലക്റ്റ് ചെയ്യുന്ന മലപ്പുറത്ത്‌  ആ വണ്ടി വൈകാതെ എത്തും.കേരളം കാത്തിരിക്കുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ